Sunday, September 13, 2009

മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നതിനു വേണ്ടി സ്ഥാപിതമായ സോഫ്റ്റ്‌വെയര്‍ സംരംഭം

http://www.hudainfo.com/


السلام عليكم ورحمة الله وبركاته [ താങ്കള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള സമാധാനം ഉണ്ടാകട്ടെ ] വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ക്രോഡീകരിച്ച് മലയാളത്തില്‍ തയാറാക്കിയ വെബ്സൈറ്റ് ആണ് മലയാളം ഖുര്‍ആന്‍ സെര്‍ച്ച്‌ . കോം. മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു മലയാളത്തിലേക്ക് കണ്‍വര്‍ട്ട് ചെയ്തു വിശുദ്ധ ഖുറാന്റെ മലയാള പരിഭാഷയില്‍ സെര്‍ച്ച്‌ ചെയ്യാം എന്നതാണ് ഈ വെബ്‌ സൈറ്റിന്റെ പ്രധാന പ്രത്യേകത. മാത്രവുമല്ല ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ തരം തിരിച്ചു അക്ഷരമാല ക്രമത്തിലും നല്‍കിയിട്ടുണ്ട്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട സഹീഹായ ഹദീസുകളും , ലേഖനങ്ങളും , വീഡിയോകളും നല്‍കിയിട്ടുണ്ട് . താങ്കളുടെ മെയില്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ഈ മെയില്‍ ഫോര്‍വേഡ് ചെയ്യുക. നല്ല കാര്യങ്ങള്‍ പരസ്പരം അറിയിക്കുന്നതും നന്മ തന്നെ. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
മലയാളം ഹദീസുകള്‍ വിഷയ ക്രമത്തില്‍ - വിശദ വായനക്ക് വിഷയങ്ങളില്‍ ക്ലിക്ക് ചെയ്യുക
താങ്കളുടെ മെയില്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ഈ മെയില്‍ ഫോര്‍വേഡ് ചെയ്യാനും ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കാനും മറക്കരുതേ... http://www.malayalamquransearch.com/messages.php

No comments:

There was an error in this gadget